Today: 29 Apr 2024 GMT   Tell Your Friend
Advertisements
ജര്‍മന്‍ മലയാളി തങ്കമ്മ തോമസ് മാറാട്ടുകളം അന്തരിച്ചു
Photo #1 - Germany - Otta Nottathil - thankamma_thomas_marattukalam_death_aanouncement
ചങ്ങനാശേരി : ജര്‍മനിയിലെ ആദ്യകാല മലയാളി മെഷേര്‍നിഷില്‍ താമസിയ്ക്കുന്ന മാറാട്ടുകളം തങ്കമ്മ തോമസ് (78) ചങ്ങനാശേരിയില്‍ അന്തരിച്ചു. അന്ത്യ ശുശ്രൂഷകള്‍ ഏപ്രില്‍ 8 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പറേല്‍ പള്ളിയ്ക്ക് സമീപമുള്ള സ്വഭവനത്തില്‍ ആരംഭിച്ച് മൂന്നുമണിയ്ക്ക് പാറേല്‍ സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ സംസ്ക്കരിയ്ക്കും.

എടത്വാ കരിക്കംപള്ളി കുടുംബാംഗമാണ് പരേത.
ഭര്‍ത്താവ് തോമസ് ഫിലിപ്പ്.
മക്കള്‍ : അനില,അനില്‍ അനീഷ്(ജര്‍മനി).
മരുമകള്‍ ഐഡാ അനില്‍ (പഴയചിറ, തൃക്കൊടിത്താനം).
കൊച്ചുമക്കള്‍ : ജെയിന്‍, നോറ, ഐഡന്‍.

1965 ല്‍ ജര്‍മനിയിലെത്തിയ തങ്കമ്മ മെഷേര്‍നിഷിലെ ൈ്രകസ് ക്രാങ്കന്‍ഹൗസില്‍ ഹെഡ് നേഴ്സായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരിയ്ക്കെ കുറെക്കാലമായി രോഗ ബാധിതയുമായിരുന്നു.

തങ്കമ്മയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നു.
- dated 07 Apr 2024


Comments:
Keywords: Germany - Otta Nottathil - thankamma_thomas_marattukalam_death_aanouncement Germany - Otta Nottathil - thankamma_thomas_marattukalam_death_aanouncement,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മനിയില്‍ റഷ്യക്കാരന്‍ രണ്ട് ഉക്റൈന്‍കാരെ കുത്തിക്കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_salary_deduction_ways
ജര്‍മനിയില്‍ സാലറി ഡിഡക്ഷന്‍ ചുരുക്കാനുള്ള വഴികള്‍ ; ടാക്സ് കുറച്ചുകിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നഴ്സിംഗ് തട്ടിപ്പ് ജര്‍മന്‍ ടിവിയില്‍ മലയാളി നഴ്സുമാരെ കുടുക്കുന്ന ചതിക്കുഴി വെളിവാക്കുന്നു; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനി വിദേശ ജോലിക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
weekend_shopping_59_percent_rebate_germany
ജര്‍മനിയില്‍ വാരാന്ത്യ ഷോപ്പിംഗില്‍ 59% വരെ വിലകുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_to_germany_recruitment
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 2024 ലെ ഈസ്ററര് വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us